ജി കെ . എരമല്ലൂർ

പ്രസിദ്ധീകരിച്ചത്: ഗ്രീൻ ബുക്ക്സ്

ജി.കെ. എരമല്ലൂർ, ചേർത്തല എരമല്ലൂരിൽ ജനനം.

വിദ്യാഭ്യാസം: തേവര സേക്രഡ് ഹാർട്ട്കോളേജ്, എറണാകുളം സെന്റ് ആൽബർട്ട്സ് കോളേജ്, എറണാകുളം ഗവർമെന്റ് ലോ കോളേജ്, തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജ്.

1985ൽ ജഡീഷ്യൽ സർവ്വീസിൽ പ്രവേശിച്ചു. ജുഡീഷ്യൽ സെക്കൻക്ലാസ് മജിസ്ട്രേറ്റ് മുതൽ ഡിസ്ട്രിക്ട് & സെഷൻസ് ജഡ്ജി വരെയുള്ള ഔദ്യോഗിക ജീവിതം. 2012ൽ വിരമിച്ചു.4-വർഷം പൊലീസ് കംപ്ലയിൻസ് അതോറിറ്റി ഉത്തരമേഖല ചെയർപേഴ്സൺ ആയി പ്രവർത്തിച്ചിരുന്നു.

[checkout_link]