ദേവപദം തേടി (നോവൽ)

പ്രസിദ്ധീകരിച്ചത്:
" നീ എന്നിലേക്കു വരികയാണല്ലേ , എന്നെ മറന്നുവോ ? വൈഗ നദീതീരത്ത് നിന്റെ നൃത്തം വെയ്ക്കുന്ന  ശില്പം ചെയ്ത് അന്ന്  നീയെനിക്കുതന്ന സമ്മാനം ഓർമ്മയില്ലേ "
" ഉഹും-മറന്നിട്ടില്ല. ആ കണ്ണുകളിലേക്ക് നോക്കിയിരുന്നതുപോലും മതിയായില്ല , ഉം-വരുന്നു നിന്നെ കാണാൻ വന്നുകൊണ്ടിരിക്കുന്നു. "
"ദേവപദം തേടി " എന്ന എന്റെ നോവലിന്റെ തുടക്കം
" ഒരു മടക്ക യാത്ര " കൂട്ടുകാരേ നിങ്ങളിലേക്ക് ...വായിക്കുക
[checkout_link]