തുന്നിച്ചേർക്കാത്ത വിരൽ
പ്രസിദ്ധീകരിച്ചത്: സാഹിതി പബ്ലി ക്കേഷൻസ്

തുന്നിച്ചേർക്കാത്ത വിരൽ - കാവല്ലൂർ മുരളീധരൻ
കാവല്ലൂർ മുരളീധരന്റെ കഥകളിലെ മരതകകാന്തി മനുഷ്യസ്നേഹത്തിൻ്റെ ഉദ്ദ്വീപനങ്ങളിൽ അധിഷ്ഠിതമാണ്. അനൗപചാരിക കൂട്ടായ്മകളാണ് ഏറ്റവും പ്രകടമായ സാമൂഹ്യ സുരക്ഷാസംവിധാനങ്ങൾ എന്നത് അനുഭവസാക്ഷ്യമായി ഇതിൽ വെളിപ്പെടുന്നു. തളരുന്ന തലമുറയ്ക്ക് താങ്ങാവുന്ന മനുഷ്യബന്ധങ്ങളിലെ backward linkageന് അപ്രമാദിത്വം നൽകുന്ന ഈ എഴുത്തുകാരൻ മൂല്യബോധത്തിന്റെ സംരക്ഷകനായി രൂപാന്തരപ്പെടുന്നു.
[checkout_link]
